വിഎസിനെ മുഖ്യമന്ത്രിയാക്കാതിരുന്നത് അനാരോഗ്യവും പ്രായവും കണക്കിലെടുത്ത്: പ്രകാശ് കാരാട്ട്

Published : Jun 27, 2016, 01:22 PM ISTUpdated : Oct 05, 2018, 12:54 AM IST
വിഎസിനെ മുഖ്യമന്ത്രിയാക്കാതിരുന്നത് അനാരോഗ്യവും പ്രായവും കണക്കിലെടുത്ത്: പ്രകാശ് കാരാട്ട്

Synopsis

തിരുവനന്തപുരം: വിഎസിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് അനാരോഗ്യവും പ്രായവും കണക്കിലെടുത്താണെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട്.പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതും ഭരണനിര്‍വഹണവും രണ്ടാണ്.'വി എസിന്‍റെ പദവിയുടെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ട്.
അന്തിമ തീരുമാനം മന്ത്രിസഭ എടുക്കുമെന്നും  പ്രകാശ് കാരാട്ട് തിരുവനന്തപുരത്ത് വിശദീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അടിച്ച് കേറി വാ', പ്രീമിയർ കൗണ്ടറുകൾ മോടിപിടിപ്പിക്കാൻ ബെവ്കോ; പരസ്യവരുമാനത്തില്‍ നിന്ന് ഷോപ്പുകള്‍ എസി ആക്കും
ഡാറ്റ ചോർച്ചയില്‍ പുതിയ വിവരങ്ങളുമായി ചെന്നിത്തല; 'സ്ത്രീ സുരക്ഷാപദ്ധതിയിലെ വനിതകളുടെ വിവരങ്ങൾ ചോർന്നു', രേഖകൾ പുറത്ത്