കാലടി ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടിക്കുന്ന ഗര്‍ഭിണിയായ യുവതിക്ക് രക്തസ്രാവം

Published : Aug 17, 2018, 01:47 AM ISTUpdated : Sep 10, 2018, 04:42 AM IST
കാലടി ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടിക്കുന്ന ഗര്‍ഭിണിയായ യുവതിക്ക് രക്തസ്രാവം

Synopsis

എറണാകുളം കാലടിക്കടുത്ത് ചൊവ്വരയില്‍ ജുമാമസ്ജിദില്‍  കുടുങ്ങിക്കിടക്കുന്ന ഒരു സ്ത്രീക്ക് രക്തസ്രാവമുള്ളതായി റിപ്പോര്‍ട്ട്. 

എറണാകുളം: എറണാകുളം കാലടിക്കടുത്ത് ചൊവ്വരയില്‍ ജുമാമസ്ജിദില്‍  കുടുങ്ങിക്കിടക്കുന്ന ഒരു സ്ത്രീക്ക് രക്തസ്രാവമുള്ളതായി റിപ്പോര്‍ട്ട്. ക്യാംപില്‍ കുടുങ്ങിക്കിടക്കുന്ന ഷിയാദ് എന്ന പ്രേക്ഷകനാണ് ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസിനെ അറിയിിച്ചിരിക്കുന്നത്. 

യുവതിക്ക് പ്രസവ വേദന തുടങ്ങിയതായും രക്തസ്രാവമുള്ളതായുമാണ് ഷിയാദ് അറിയിച്ചിരിക്കുന്നത്.  പള്ളിയില്‍ ഒന്നാം നില മുങ്ങിക്കിടക്കുകയാണ്. രണ്ടാം നിലയിലാണ് നിരവധി പേര്‍ അഭയം പ്രാപിച്ചിരിക്കുന്നത്. സംഭവം ഏഷ്യാനെറ്റ് ന്യൂസ് രക്ഷാ പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം, സാംബയിൽ പാക് ഡ്രോണ്‍; ഇന്ത്യ തിരിച്ചടിച്ചതോടെ തിരികെ പോയി
സുകുമാരന്‍ നായരുടെ വമ്പൻ പ്രഖ്യാപനം, 'വെള്ളാപ്പള്ളി ആവശ്യപ്പെട്ടാൽ ചർച്ചക്ക് തയ്യാർ'; വീണ്ടും എൻഎസ്എസ്-എസ്എൻഡിപി ഐക്യം? 'കാർ യാത്ര വിവാദം ഭൂഷണമല്ല'