പാര്‍ലമെന്‍റ് നടപടി തടസപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നിരാഹാരത്തിന്

Web Desk |  
Published : Apr 10, 2018, 05:47 PM ISTUpdated : Jun 08, 2018, 05:47 PM IST
പാര്‍ലമെന്‍റ് നടപടി തടസപ്പെടുത്തുന്നതിനെതിരെ പ്രധാനമന്ത്രി നിരാഹാരത്തിന്

Synopsis

പ്രതിപക്ഷ നിലപാടിനെതിരെ പ്രധാനമന്ത്രിയുടെ നിരാഹാരം

ദില്ലി: പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഈ മാസം 12ന് നടത്തുന്ന ഉപവാസ സമരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും പങ്കെടുക്കും. കര്‍ണാടകയിലെ ഹൂബ്ലിയിലാണ് അമിത് ഷാ ഉപവസിക്കുക. എന്നാല്‍ പ്രധാനമന്ത്രി എവിടെയായിരിക്കും പ്രതിഷേധത്തില്‍ പങ്കെടുക്കുകയെന്ന് വ്യക്തമല്ല.

കഴിഞ്ഞ 23 ദിവസമായി പ്രതിപക്ഷ ബഹളം കാരണം പാര്‍ലമെന്റ് നടപടികള്‍ മുടങ്ങുന്ന സാഹചര്യത്തിലാണ് ബി.ജെ.പി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് മോദി ഒരു പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം? | Attingal
'ഡാഷ് മോനേ രേവന്താ... മറുപടി വരുന്നുണ്ട്'; തെലങ്കാന മുഖ്യമന്ത്രിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി വിജയൻ