പത്തനാപുരത്ത് സ്വകാര്യ  ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Published : Nov 19, 2017, 12:03 AM ISTUpdated : Oct 05, 2018, 12:54 AM IST
പത്തനാപുരത്ത് സ്വകാര്യ  ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Synopsis

കൊല്ലം:  കൊട്ടാരക്കര പത്തനാപുരത്ത് സ്വകാര്യ  ബസ് ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. തലവൂര്‍  സ്വദേശി വിനായകാണ് മരിച്ചത്   ട്യൂഷന്‍ കഴിഞ്ഞ് നടന്നുവരവെ  സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. കൊട്ടാരക്കര - പത്തനാപുരം റൂട്ടില്‍ തലവൂര്‍ നടുത്തേരിയില്‍ വച്ചാണ് അപകടം നടന്നത് . ശരണ്യ മനോജിന്‍റെ ബസാണ് ഇടിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

44 വർഷത്തെ ദീർഘനാളത്തെ കാത്തിരിപ്പിന് അന്ത്യം, ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾക്ക് സ്വർണം
സ്മിത്ത് മച്ചാറിന് ധീരതയ്ക്കുള്ള ദേശീയ പുരസ്കാരം നൽകണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ഇന്ത്യൻ പൈലറ്റുമാരുടെ സംഘടന