ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ്സിങ്

Published : Dec 22, 2017, 03:49 PM ISTUpdated : Oct 05, 2018, 02:35 AM IST
ഓഖി: ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ്സിങ്

Synopsis

ദില്ലി: ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് രാജ്നാഥ് സിങ്. ഇത് ഗൗരവമേറിയ ദുരന്തമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു. 28 ന് 12 മണിക്ക് ഓഖി സംബന്ധിച്ച മുന്നറിയിപ്പ് നല്കി എന്ന് രാജ്നാഥ് സിങ് അവകാശപ്പെട്ടു. 1925ന് ശേഷം ആദ്യമായാണ് കേരളത്തിൽ ഇത്തരമൊരു ചുഴലിക്കാറ്റ് എത്തിയതെന്നും കേരളത്തിലെ 215 പേരെ ഇപ്പോഴും കാണാനില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് മുന്നറിയിപ്പ് നല്കുന്നതിന് ബുദ്ധിമുട്ടുകളുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ ഒരുമാസം വരെ കടലിൽ കഴിയുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു.

PREV
click me!

Recommended Stories

ശബരി സ്വർണക്കൊള്ള: പുരാവസ്തു കള്ളക്കടത്ത് സംഘത്തിന്റെ ബന്ധം അന്വേഷിക്കണം, എസ്ഐടിക്ക് ചെന്നിത്തലയുടെ കത്ത്
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്