കടകംപള്ളി സുരേന്ദ്രനെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Published : Dec 09, 2018, 03:30 PM IST
കടകംപള്ളി സുരേന്ദ്രനെ ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

Synopsis

രാവിലെ മാറമ്പിള്ളിയിൽ വച്ചു മന്ത്രിക്കുനേരെ പ്രതിഷേധിക്കാനായി എത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു .

കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ എറണാകുളത്തു കരിങ്കൊടി പ്രതിഷേധം. ബിജെപി യുവമോർച്ച പ്രവർത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്. എറണാകുളം നോർത്തിൽ വച്ചാണ് സംഭവം.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ മാറമ്പിള്ളിയിൽ വച്ചു മന്ത്രിക്കുനേരെ പ്രതിഷേധിക്കാനായി എത്തിയ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam news live: അമേരിക്കയുടെ ആണവ വ്യവസ്ഥകൾ അംഗീകരിക്കണം, 10 ദിവസം തരും; ഇറാന് മുന്നറിയിപ്പുമായി ട്രംപ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്തയച്ച് ഇറാൻ
മര്‍ദ്ദന ദൃശ്യം ഡിലീറ്റ് ചെയ്തു, ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തത് നിര്‍ണായകം; മങ്കട സദാചാര കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്