പ്രതിഷേധം ശക്തം; കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും

Published : Oct 10, 2018, 06:37 AM ISTUpdated : Oct 10, 2018, 06:39 AM IST
പ്രതിഷേധം ശക്തം; കൊല്ലത്ത് മുകേഷ് എംഎല്‍എയുടെ ഓഫീസിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും

Synopsis

നടൻ മുകേഷ് ഒരു ടെലിവിഷൻ പരിപാടിക്കിടെ ശല്ല്യപ്പെടുത്തിയെന്ന് സാങ്കേതിക പ്രവർത്തക ടെസ് ജോസഫാണ് ഇന്നലെ വെളിപ്പെടുത്തിയത് . ദുരനുഭവത്തെ തുടര്‍ന്ന് പരിപാടിയിൽ നിന്ന് പിൻമാറേണ്ടിവന്നെന്നും ടെസ്  പറഞ്ഞു.  എന്നാല്‍ മുകേഷ് ആരോപണം  നിഷേധിക്കുകയാണ് ഉണ്ടായത്.

കൊല്ലം: നടൻ മുകേഷിനെതിരെ വന്ന മി ടൂ വെളിപ്പെടുത്തലിനെ തുടർന്നുള്ള പ്രതിഷേധം ശക്തം. കൊല്ലത്ത് മുകേഷ് എംഎൽഎയുടെ ഓഫീസിലേയ്ക്ക്  ഇന്ന് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തും. ഇന്നലെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു. അതേ സമയം വെളിപ്പെടുത്തലിനെ കുറിച്ച് നിയമപരമായ പരിശോധന വേണമെന്നാണ് സിപിഎം നിലപാട്.  നടൻ മുകേഷ് ഒരു ടെലിവിഷൻ പരിപാടിക്കിടെ ശല്ല്യപ്പെടുത്തിയെന്ന് സാങ്കേതിക പ്രവർത്തക ടെസ് ജോസഫാണ് ഇന്നലെ വെളിപ്പെടുത്തിയത് . ദുരനുഭവത്തെ തുടര്‍ന്ന് പരിപാടിയിൽ നിന്ന് പിൻമാറേണ്ടിവന്നെന്നും ടെസ്  പറഞ്ഞു.  എന്നാല്‍ മുകേഷ് ആരോപണം  നിഷേധിക്കുകയാണ് ഉണ്ടായത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പുതിയ സ‍ർക്കാ‍ർ ആദ്യ പരിഗണന നൽകേണ്ടത് ഈ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കാൻ'; ആവശ്യവുമായി സിൽവർലൈൻ വിരുദ്ധ സമര സമിതി
കേരള നേതാക്കളോട് രാഹുൽ ഗാന്ധിയുടെ 3 ചോദ്യം! ആരാണ് ഈ ശക്തി പ്രകടനങ്ങൾക്ക് പിന്നിൽ, അതിനുള്ള സാഹചര്യമെന്ത്? പാർട്ടി പറഞ്ഞാൽ അവസാനിക്കുമോ?