വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമര സഹായ സമിതി കണ്‍വീനര്‍ ജോയ് പാവേലിനെ അറസ്റ്റ് ചെയ്തു

Published : Jan 24, 2018, 07:34 PM ISTUpdated : Oct 05, 2018, 03:30 AM IST
വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമര സഹായ സമിതി കണ്‍വീനര്‍ ജോയ് പാവേലിനെ അറസ്റ്റ് ചെയ്തു

Synopsis

കൊച്ചി: കെപിഎംഎസ് പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍  വടയമ്പാടി ജാതി മതില്‍ വിരുദ്ധ സമര സഹായ സമിതി കണ്‍വീനര്‍ ജോയ് പാവേലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

എറണാകുളം പ്രസ് ക്ലബില്‍ നിന്ന് പത്രസമ്മേളനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ജോയ്.കെപിഎംഎസ് പ്രവര്‍ത്തകരെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‍സിഎസ്‍ടി അട്രോസിറ്റി പ്രകാരമാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദമ്പതികളെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; ഒരുക്കിയത് കനത്ത സുരക്ഷ, മുഖ്യപ്രതി വിഷ്ണുവമായി തെളിവെടുപ്പ് നടത്തി
വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു; നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനി, വിട പറഞ്ഞത് തീവ്ര ഇടതുപക്ഷ രാഷ്ട്രീയത്തിലെ സംഭവ ബഹുലമായ ഒരു അധ്യായം