ജോയ്സ് ജോര്‍ജ് എംപി സമര്‍പ്പിച്ചത് വ്യാജ രേഖകള്‍: ആരോപണവുമായി പി.ടി. തോമസ്

Published : Sep 20, 2018, 06:10 PM ISTUpdated : Sep 20, 2018, 06:20 PM IST
ജോയ്സ് ജോര്‍ജ് എംപി സമര്‍പ്പിച്ചത് വ്യാജ രേഖകള്‍: ആരോപണവുമായി പി.ടി. തോമസ്

Synopsis

ജോയിസ് ജോർജ് എംപിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്.  കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് ജോയ് ജോര്‍ജ് സമർപ്പിച്ചത് വ്യാജരേഖകളെന്ന് പിടി തോമസ് ആരോപിച്ചു.  വിവരാവകാശ രേഖകൾ പ്രകാരം ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പി.ടി.തോമസ് വെളിപ്പെടുത്തി.  

ഇടുക്കി: ജോയിസ് ജോർജ് എംപിയ്ക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ്.  കൊട്ടക്കമ്പൂരിലെ ഭൂമിയുമായി ബന്ധപ്പെട്ട് ജോയ് ജോര്‍ജ് സമർപ്പിച്ചത് വ്യാജരേഖകളെന്ന് പിടി തോമസ് ആരോപിച്ചു. വിവരാവകാശ രേഖകൾ പ്രകാരം ഇക്കാര്യങ്ങൾ വ്യക്തമാണെന്നും പി.ടി.തോമസ് വെളിപ്പെടുത്തി.

മൂന്നാർ ട്രിബ്യൂണൽ ഒഫീസിൽ അതിക്രമിച്ച് കടന്നതിൽ ഗൂഡാലോചനയുണ്ട്. ജോയിസ് ജോർജിന്റെയും എസ് രാജേന്ദ്രൻ എംഎൽഎയുടെയും ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കൈക്കലാക്കാനുള്ള ശ്രമമായിരുന്നോ ഇതെന്ന് സംശയിക്കേണ്ടതുണ്ടെന്നും പിടി തോമസ് പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ മഴയെത്തുന്നു, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തമാകുന്നു, അറബിക്കടലിൽ ചക്രവാതച്ചുഴി, നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ്
പിസി വിഷ്ണുനാഥിനെ കോൺഗ്രസുകാരി തടഞ്ഞുവച്ചെന്ന് സിപിഎം വീഡിയോ, 'അതും പൊളിഞ്ഞു', അവര്‍ സിപിഎം കുടുംബം, വീഡിയോ എടുത്തത് എസ്എഫ്ഐ നേതാവ്, എംഎൽഎയുടെ മറുപടി