കാവ്യ പറഞ്ഞത് കള്ളം; താനുമായി നല്ല പരിചയം, പണം തന്നിട്ടുണ്ടെന്ന് സുനില്‍കുമാര്‍

Published : Aug 22, 2017, 11:29 AM ISTUpdated : Oct 05, 2018, 12:05 AM IST
കാവ്യ പറഞ്ഞത് കള്ളം; താനുമായി നല്ല പരിചയം, പണം തന്നിട്ടുണ്ടെന്ന് സുനില്‍കുമാര്‍

Synopsis

കൊച്ചി: നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിനെ അറിയില്ലെന്ന കാവ്യാമാധവന്റെ മൊഴി പച്ചക്കള്ളം. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല, കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്ന് സുനില്‍കുമാര്‍ തന്നെ വെളിപ്പെടുത്തി. കുന്ദംകുളം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോഴാണ് സുനിയുടെ പ്രതീകരണം.

സുനില്‍കുമാറിനെ അറിയില്ലെന്നായിരുന്നു കാവ്യ മാധവന്‍ അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി. എന്നാല്‍ കാവ്യ പറഞ്ഞത് കള്ളമാണെന്നാണ് സുനിലിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്. കാവ്യാമധവനുമായി അടുത്ത പരിചയമുണ്ട്. പലപ്പോഴായി കാവ്യ തനിക്ക് പണം തന്നിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ 'മാഡത്തിന് ' പങ്കില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഫോണിൽ വൻ ശബ്‍ദത്തോടെയുള്ള പോപ്പ്-അപ്പ് നോട്ടിഫിക്കേഷൻ; തത്സമയം മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കുന്ന 'സെൽ ബ്രോഡ്കാസ്റ്റ്' സേവനം നിർത്തി
2 മണിക്കൂർ വിമാനത്താവളത്തിൽ ഇരുത്തി, ഇന്ത്യ സന്ദർശനം റദ്ദാക്കി മടങ്ങി ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ്; പുതിയ നയതന്ത്ര തർക്കം രൂക്ഷം