സാമ്പത്തിക സംവരണം: തീരുമാനം വൈകിയെങ്കിലും  സ്വാഗതം ചെയ്യുന്നതായി  കെ എം മാണി

Published : Jan 07, 2019, 09:43 PM IST
സാമ്പത്തിക സംവരണം: തീരുമാനം  വൈകിയെങ്കിലും  സ്വാഗതം ചെയ്യുന്നതായി  കെ എം മാണി

Synopsis

സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നോക്കകാർക്ക് സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത് നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന്  കെ എം മാണി


കോട്ടയം:  ഭരണഘടനാ ഭേദഗതി ചെയ്തു കൊണ്ട് മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോൺഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയർമാൻ കെ എം മാണി പ്രതികരിച്ചു. 

മുന്നാക്കകാരിലെ  പിന്നോക്കകാർക്ക് സംവരണം നൽകണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പേ കേരള കോൺഗ്രസ് ഉന്നയിച്ചിരുന്നതാണ്.  സർക്കാർ ജോലികളിൽ ഉൾപ്പെടെ മുന്നോക്കകാർക്ക് സംവരണം നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണ്. ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമാണെങ്കിലും ഇത്  നേരത്തെ നടപ്പിലാക്കേണ്ടതായിരുന്നുവെന്ന്   കെ എം മാണി പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ