
കണ്ണൂരില്‍ മാടുകളെ പരസ്യമായി അറുത്തത് കിരാതമെന്ന് രാഹുല്‍ഗാന്ധി. കേരളത്തില്‍ നടന്നത് അംഗീകരിക്കാനാകാത്ത സംഭവമാണ്. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ബുദ്ധിശൂന്യമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam