സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

Web Desk |  
Published : Jul 06, 2018, 02:06 PM ISTUpdated : Oct 02, 2018, 06:45 AM IST
സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

Synopsis

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള വില്ലേജ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വില്ലേജ് ഓഫീസുകളിൽ നിന്നും യഥാസമയം സേവനങ്ങൾ ലഭ്യമാകുന്നില്ല എന്ന രഹസ്യ വിവരത്തെ തുടർന്ന് വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശ പ്രകാരമാണ് മിന്നൽ പരിശോധന നടത്തുന്നത്. 

നേരത്തേ കോഴിക്കോട് വില്ലേജ് ഓഫീസില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു. ഇതോടെ വില്ലേജ് ഓഫീസുകളെ അഴിമതി മുക്തമാക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. ആളുകള്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെടുന്നുവെന്ന പരാതികളെ തുടര്‍ന്നാണ് വീണ്ടും മിന്നല്‍ പരിശോധന നടത്തുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോൺഗ്രസിന് വഴങ്ങില്ല, ഗുരുവായൂർ സീറ്റ് വിട്ടുനൽകില്ലെന്ന് മുസ്ലിം ലീഗ്, 'ചർച്ചകൾ നടന്നിട്ടില്ല'
'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം