ജീവനക്കാരില്ല; കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു

Published : Dec 08, 2017, 02:57 PM ISTUpdated : Oct 05, 2018, 03:28 AM IST
ജീവനക്കാരില്ല; കേരളത്തിലൂടെയുള്ള എട്ട് ട്രെയിനുകള്‍ റദ്ദാക്കുന്നു

Synopsis

ജീവനക്കാരില്ലെന്ന് ചൂണ്ടക്കാട്ടി കേരളത്തിലോടുന്ന എട്ട് പാസഞ്ചര്‍, മെമു ട്രെയിനുകള്‍ റദ്ദാക്കാന്‍ റെയില്‍വെയുടെ തീരുമാനം. നാളെ മുതല്‍ രണ്ട് മാസത്തേക്കാണ് ട്രെയിനുകള്‍ റദ്ദാക്കുന്നത്. എന്നാല്‍ കായംകുളം പാതയില്‍ ട്രക്ക് റിന്യുവല്‍ മെഷീനുകള്‍ ഉപയോഗിച്ച് അറ്റകുറ്റപ്പണികള്‍ നടക്കുകയാണെന്നും ഇതിന് സൗകര്യമൊരുക്കുക്കനാണ് ട്രെയിനുകളഅ‍ റദ്ദാക്കുന്നതെന്നുമാണ് റെയില്‍വെയുടെ ഔദ്ദ്യോഗിക വിശദീകരണം. എന്നാല്‍ രാവിലെയും വൈകീട്ടുമുള്ള പ്രധാന പാസഞ്ചറുകള്‍ റദ്ദാക്കിയിട്ടില്ലെന്നും റെയില്‍വെ അറിയിച്ചു. 

റദ്ദാക്കിയ ട്രയിനുകള്‍
എറണാകുളം കൊല്ലം മെമു  (രാവിലെ 5.50)
കൊല്ലം എറണാകുളം മെമു  (രാവിലെ 7.45)
എറണാകുളം കായംകുളം പാസഞ്ചര്‍  (രാവിലെ 10.05)
കൊല്ലം എറണാകുളം മെമു (രാവിലെ 11.10)
എറണാകുളം കായംകുളം പാസഞ്ചര്‍ (ഉച്ചയ്‌ക്ക് 12.00)
കായംകുളം എറണാകുളം പാസഞ്ചര്‍ (ഉച്ചയ്‌ക്ക് 1.30)
എറണാകുളം കൊല്ലം മെമു (ഉച്ചയ്‌ക്ക് 2.40)
കായംകുളം എറണാകുളം പാസഞ്ചര്‍ (വൈകീട്ട് 5.10)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എനിക്ക് ഒട്ടും പ്രിയപ്പെട്ട ആളല്ല, പക്ഷേ അയാൾ 'പ്രൊഫഷണൽ' രീതിയിൽ കാര്യങ്ങളെ സമീപിക്കും', ഖമനേയിയുമായി കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്ന് ട്രംപ്
16-കാരിയുടെ പ്രസവം; കൊന്നുകളയുമെന്ന ഭീഷണി, അമ്മയില്ലാത്ത സമയത്ത് വീട്ടിലെത്തി പീഡനം, ഒടുവിൽ ഡിഎൻഎ പരിശോധന ഫലം തെളിവായി, പ്രതിക്ക് ശിക്ഷ