പാലക്കാട് സിപിഎം ബിജെപി ഡീലെന്നത് ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണം, ബിജെപി ജയിക്കുമെന്ന പേടിയാണ് കോൺഗ്രസിനെന്ന് രാജീവ് ചന്ദ്രശേഖര്‍

Published : Mar 21, 2026, 11:31 AM IST
Rajeev Chandraskehar

Synopsis

പാലക്കാട് ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച്ച വെക്കുന്നു

തിരുവനന്തപുരം:  hപാലക്കാട് സിപിഎം ബിജെപി  ഡീലെന്ന ആക്ഷേപം തള്ളി ബിജെപി സംസ്ഥാന പ്രസിഡന്‍റ്  രാജീവ് ചന്ദ്രശേഖര്‍ രംഗത്ത്.. ജനങ്ങളെ വിഡ്ഢിയാക്കുന്ന ആരോപണമാണ് വിഡി സതീശനും മറ്റ്  കോണ്‍ഗ്രസ് നേതാക്കളും ഉന്നയിക്കുന്നത്.പാലക്കാട് ശോഭ സുരേന്ദ്രൻ ശക്തമായ മത്സരം കാഴ്ച്ച വെക്കുന്നു.ബിജെപി  ജയിക്കും എന്ന പേടി ആണ് കോൺഗ്രസിനെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേ സമയം 

പാലക്കാട് എതിരാളി ബി ജെ പി തന്നെയാണെന്നും 10 സീറ്റ് സീറ്റ് എന്നത് ബി ജെ പി സിപിഎം ധാരണ ആണെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.അവർക്കിടയിൽ തന്നെ ആളുകൾ ഉണ്ട് വിളിച്ചു അറിയിക്കാൻ.ഈ തെരഞ്ഞെടുപ്പിൽ അതൊക്കെ പൊളിച്ചു അടുക്കും.പാലക്കാട്‌ മാത്രം അല്ല വേറെ പല സീറ്റുകളിലും ധാരണ ഉണ്ട്.സിപിഎം പാലക്കാട്‌ പരിതാപകരമായ മൂന്നാം സ്ഥാനത്താണ്.എന്തായാലും അവർ ജയിക്കില്ല.അപ്പൊ ഞങൾക്ക് കിട്ടുന്ന ഒരു സീറ്റിന്റെ എണ്ണം കുറക്കാൻ ആണ് ഡീൽ.അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരെയും അണ്ടർ എസ്റ്റിമേറ്റ് ചെയ്യല്ലേ പ്രതിപക്ഷ നേതാവേ, മറുപടിയുമായി എൻഎംആർ റസാഖ്; 'ബിജെപി-സിപിഎം ഡീൽ ആഖ്യാനം മാത്രം'
കേരളം നടുങ്ങിയ അരുംകൊല, ഡോ.വന്ദനദാസ് കൊലക്കേസിൽ പ്രതി സന്ദീപിന് ജീവപര്യന്തം