ലിഗയുടെ തിരോധാനവും മരണവും; പൊലീസിന് വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല

Web Desk |  
Published : Apr 23, 2018, 03:32 PM ISTUpdated : Jun 08, 2018, 05:52 PM IST
ലിഗയുടെ തിരോധാനവും മരണവും; പൊലീസിന് വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല

Synopsis

ലിഗയുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറായില്ല  

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ തിരോധാനം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലിഗയുടെ ബന്ധുക്കളെ കാണാൻ മുഖ്യമന്ത്രി തയ്യാറാകണമായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാദുഷയ്ക്ക് പിന്നാലെ 'ബട്ട് ക്യാഷ്' കമന്‍റുകൾ വീണ്ടും വൈറൽ; ആന്‍റോ ആന്‍റണിയുടെ കമന്‍റ് ബോക്സിലും അതേ കമന്‍റുകൾ, സംഭവം ഇങ്ങനെ
ലോകകപ്പ് നേടി വേഗം വായോ! സഞ്ജുവിന് കേരളത്തിൽ പുതിയ ചുമതല; കേരള സർക്കാരിന്‍റെ കേരള സവാരിയുടെ ഗുഡ്‌വിൽ അംബാസഡർ