വിവാദമുണ്ടാക്കാനില്ല; രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തല

Published : Aug 20, 2018, 01:21 PM ISTUpdated : Sep 10, 2018, 02:42 AM IST
വിവാദമുണ്ടാക്കാനില്ല;   രക്ഷാപ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന് രമേശ് ചെന്നിത്തല

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രക്ഷാപ്രവർത്ഥനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെ. മുരളീധരന്‍ എംഎല്‍എയും ആരോപിച്ചു. എല്ലാവരും ഓണം മാറ്റിവെച്ചു രക്ഷാപ്രവർത്തനത്തിന് സഹായം നൽകുമ്പോൾ ചിലർ സർക്കാർ ഖജനാവിൽ നിന്നു പണമെടുത്  ജർമനിക്ക് പോയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രക്ഷാപ്രവർത്ഥനങ്ങളിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ വിവാദങ്ങൾ ഉണ്ടാക്കേണ്ട എന്നാണ് നിലപാടെന്നും ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് കെ. മുരളീധരന്‍ എംഎല്‍എയും ആരോപിച്ചു. എല്ലാവരും ഓണം മാറ്റിവെച്ചു രക്ഷാപ്രവർത്തനത്തിന് സഹായം നൽകുമ്പോൾ ചിലർ സർക്കാർ ഖജനാവിൽ നിന്നു പണമെടുത്  ജർമനിക്ക് പോയെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഉന്നാവ് പീഡനക്കേസ്; 'ഭീഷണി തുടരുന്നു', രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും കാണാൻ അതിജീവിത
ക്രിസ്മസ് ആഘോത്തിന് പള്ളിയിൽ പോയി, തിരിച്ചെത്തിയ വീട്ടുകാർ കണ്ടത് തകർന്ന വാതിൽ; നഷ്ടപ്പെട്ടത് 60 പവൻ