17 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

Published : Nov 03, 2016, 05:43 PM ISTUpdated : Oct 05, 2018, 02:13 AM IST
17 കാരിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

Synopsis

കോതമംഗലത്ത് 17 കാരിയായ യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി.പരാതിക്കാരിയായ യുവതി  കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി അ‍ഞ്ജാതരായ രണ്ട് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി തന്നെ  പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

വീട്ടില്‍ യുവതിയുടെ മാതാപിതാക്കളും സഹോദരിയുമാണ് താമസം. കേസ് നല്‍കിയതിനെ തുടര്‍ന്ന് അഞ്ജാതരായ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആശുപത്രിയിൽ കൃഷ്ണമണികൾ എടുത്തുമാറ്റിയെന്ന പരാതി; സനൂപിന് ചികിത്സക്കും നിയമപരമായും സഹായം നൽകും; അനിൽ അക്കര
ഉപയോഗം ക്രമീകരിച്ചാൽ കറണ്ട് ബില്ല് ലാഭമാക്കാമെന്ന് കെഎസ്ഇബി, എല്ലാവർക്കും ബാധകമല്ല, ടിഒഡി ബില്ലിംഗിൽ വിശദീകരണം