പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

Published : Sep 17, 2017, 09:24 AM ISTUpdated : Oct 05, 2018, 12:45 AM IST
പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതിയെ റിമാന്‍ഡ് ചെയ്തു

Synopsis

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പേരാവൂര്‍ സ്വദേശി ഖാദരിനെയാണ് കോടതിയില്‍ ഹാജരക്കി റിമാന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് ഇയാള്‍ പകല്‍ വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ആദ്യം വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ വഴിയാണ് വിവരം പോലീസ് അറിഞ്ഞതും പ്രതിയെ അറസ്റ്റ് ചെയ്തതും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗൾഫിലെ ജനവാസകേന്ദ്രങ്ങൾ ലക്ഷ്യം വച്ച് ഇറാൻ, ബഹ്റൈനിലെ ഫ്ലാറ്റ്സമുച്ചയത്തിൽ മിസൈൽ പതിച്ചു
ഇന്ത്യ ഇടപെടുന്നു; ഇസ്രായേൽ, ഇറാൻ, കുവൈത്ത്... വിവിധ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി എസ് ജയ്‌ശങ്കർ ചർച്ച നടത്തി