തിരുവനന്തപുരത്ത് രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു

Web Desk |  
Published : Apr 15, 2018, 07:31 PM ISTUpdated : Jun 08, 2018, 05:50 PM IST
തിരുവനന്തപുരത്ത് രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു

Synopsis

ബിയർ കുപ്പി കൊണ്ട് ബന്ധു കുത്തുകയായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ രോഗിയുടെ ഭർത്താവിനെ ബന്ധു കുത്തിക്കൊന്നു.കല്ലിയൂർ സ്വദേശിയായ കൃഷ്ണകുമാറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ബിയർ കുപ്പി കൊണ്ട് ബന്ധു കൃഷ്ണകുമാറിനെ കുത്തുകയായിരുന്നു . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് സൂചന. മരിച്ച കൃഷ്ണകുമാറിന്‍റെ ഭാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രിമിനൽ കേസുകളിൽ കരുത്തായി ഡിജിറ്റൽ ഫിംഗർപ്രിന്‍റ് സാങ്കേതികവിദ്യ: കുസാറ്റ് ഗവേഷകർക്ക് പേറ്റന്‍റ്
വാതിലടച്ച് കോൺഗ്രസ്; ഇങ്ങോട്ട് ആവശ്യപ്പെട്ടാലും ഇനി യുഡിഎഫിൽ അംഗമാക്കില്ലെന്ന് പ്രഖ്യാപനം; വിഷ്‌ണുപുരം ചന്ദ്രശേഖരൻ വഞ്ചിച്ചെന്ന് വിലയിരുത്തൽ