റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍

By Web TeamFirst Published Dec 23, 2018, 11:46 PM IST
Highlights

തൃശൂർ ചാവക്കാട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ചു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

തൃശൂർ: തൃശൂർ ചാവക്കാട് സബ് ജയിലിൽ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. ഒരുമനയൂർ സ്വദേശി ഉമർ ഖതാബ് ആണ് മരിച്ചത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ കഴിഞ്ഞ നവംബറിലാണ് ഇയാൾ പിടിയിലായത്.

 

 

click me!