കള്ളനോട്ട്; സീരിയല്‍ നടിയുടേതടക്കം അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

WEB DESK |  
Published : Jul 18, 2018, 05:27 PM ISTUpdated : Oct 02, 2018, 04:25 AM IST
കള്ളനോട്ട്; സീരിയല്‍ നടിയുടേതടക്കം അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

Synopsis

കള്ളനോട്ട് കേസ് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

ഇടുക്കി:കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ഉള്‍പ്പെടെ അഞ്ച് പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 31 വരെയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്. 

കള്ളനോട്ട് കേസില്‍ ഇതുവരെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ കേസിലെ മുഖ്യകണ്ണിയായ സ്വാമിയെന്ന ബിജുവടക്കം അഞ്ചോളം പേരെ ഇനിയും കിട്ടാനുണ്ട്. റിമാന്‍ഡിലായിരുന്ന സീരിയൽ നടിയുടെ അമ്മ രമാദേവിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെളിവില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് സംശയാസ്പദമെന്ന് രമേശ് ചെന്നിത്തല; 'രാഷ്ട്രീയ ഇടപെടൽ ഉണ്ടായി'
പുതിയ ആഗ്രഹം പറഞ്ഞ് സുരേഷ് ഗോപി, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി സേവിച്ച് മരിക്കണം; അതിനപ്പുറം ഒന്നുമില്ലെന്ന് കേന്ദ്ര മന്ത്രി