പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം: പ്രതി പിടിയില്‍

Published : Jan 28, 2019, 01:27 AM IST
പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനം: പ്രതി പിടിയില്‍

Synopsis

ചാലിയാർ പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. കേരളവിഷൻ റിപ്പോർട്ടറായ ഉമറലി ഷിഹാബിന് നേരെയാണ് കയ്യേറ്റമുണ്ടായത്

മലപ്പുറം: ചാലിയാർ പുഴയുടെ തീരം മണ്ണിട്ട് നികത്തുന്നത് ചിത്രീകരിക്കാനെത്തിയ മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റു. കേരളവിഷൻ റിപ്പോർട്ടറായ ഉമറലി ഷിഹാബിന് നേരെയാണ് കയ്യേറ്റമുണ്ടായത്. 

വാഴക്കാട് മുണ്ടുമുഴിയിൽ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. സമീപവാസിയായ തോട്ടഞ്ചേരി ഷംസീറാണ് മർദ്ദിച്ചത്. പ്രതിയെ രണ്ട് മണിക്കൂറിനകം വാഴക്കാട് പൊലീസ് പിടികൂടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഠിച്ചത് 12ാം ക്ലാസ് വരെ, നടത്തിയത് മുപ്പതിലേറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ, ഒരുകോടി രൂപയ്ക്ക് വരെ വൃക്ക വിറ്റു; മുഖ്യസൂത്രധാരൻ പിടിയിൽ
ദമ്പതികളെ ക്രൂരമായി മർദിച്ച് ഒൻപത് അം​ഗ സംഘം; യുവാവിന്റെ അഞ്ചര പവന്റെ മാലയും കവർന്നു, മലയിൻകീഴ് പൊലീസിൽ പരാതി