നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാകില്ല: സുപ്രീംകോടതി

Web Desk |  
Published : Apr 09, 2018, 12:09 PM ISTUpdated : Jun 08, 2018, 05:49 PM IST
നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാകില്ല: സുപ്രീംകോടതി

Synopsis

നദികളുടെ അവകാശം കേന്ദ്രത്തിന് നല്‍കാനാകില്ല എല്ലാ നദികളെയും ബന്ധിപ്പിക്കാൻ ഉത്തരവിറക്കാൻ ആകില്ല

ദില്ലി: നദികളുടെ അവകാശം കേന്ദ്ര തലത്തിൽ ആക്കാൻ ആകില്ലെന്ന് സുപ്രീംകോടതി. സംസ്ഥാനങ്ങൾ തമ്മിലുള്ള നദീതർക്കം കാരണം നദികളുടെ അവകാശം കേന്ദ്രത്തിന് നൽകാൻ ആകില്ലെന്നും ഈ പേരിൽ എല്ലാ നദികളെയും ബന്ധിപ്പിക്കാൻ ഉത്തരവിറക്കാൻ ആകില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. എല്ലാ നദികളും തടാകങ്ങളും കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ; 'പെൺകുട്ടികളെ പച്ചയ്ക്ക് മോശം പറയും, ഡബിൾ മീനിംഗ് തമാശകൾ പറയുന്ന അധ്യാപക‍ർ'
കേരളം ചുട്ടുപൊള്ളുന്നു; വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്, ഇന്നലെ രേഖപ്പെടുത്തിയത് ഈ മാസത്തെ ഉയർന്ന ഉപഭോ​ഗം