ഒല്ലൂരില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച; അഞ്ചര കിലോ വെള്ളി നഷ്ടമായി

By Web TeamFirst Published Dec 1, 2018, 11:49 AM IST
Highlights

ല്ലൂരിൽ രണ്ട് ജ്വല്ലറികളിൽ കവര്‍ച്ച. 5.500 കിലോഗ്രാം വെള്ളി നഷ്ടപ്പെട്ടു. ഒല്ലൂർ ആത്മീക ജ്വല്ലറിയിൽ നിന്ന് 4.500 കിലോയും, അന്ന ജ്വല്ലറിയിൽ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായത്.

തൃശൂര്‍: ഒല്ലൂരിൽ രണ്ട് ജ്വല്ലറികളിൽ കവര്‍ച്ച. 5.500 കിലോഗ്രാം വെള്ളി നഷ്ടപ്പെട്ടു. ഒല്ലൂർ ആത്മീക ജ്വല്ലറിയിൽ നിന്ന് 4.500 കിലോയും, അന്ന ജ്വല്ലറിയിൽ നിന്ന് ഒരു കിലോ വെള്ളിയുമാണ് നഷ്ടമായത്. മോഷ്ടാക്കൾക്ക് ആത്മീക ജ്വല്ലറിയിലെ സേട്രോങ്ങ് റൂം തുറക്കാനായില്ല.

click me!