ഇത് റൊണാള്‍ഡോ ഇഫക്ട്, ആദ്യ ഗോള്‍ നാലാം മിനിറ്റില്‍ തന്നെ

By Web deskFirst Published Jun 20, 2018, 5:37 PM IST
Highlights
  • ലോകകപ്പില്‍ നാലാം ഗോള്‍ സ്വന്തമാക്കി റൊണാള്‍ഡോ

മോസ്കോ: സ്പെയിനെതിരെ തുടങ്ങി വച്ച ഗോള്‍ വേട്ട മൊറോക്കോയ്ക്കെതിരെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടരുന്നു. കഴിഞ്ഞ ദിവസം കാലുകള്‍ കൊണ്ടായിരുന്നെങ്കില്‍ ഇത്തവണ തന്‍റെ സ്വതസിദ്ധമായ കരുത്തന്‍ ഹെഡ്ഡറിലൂടെയാണ് റൊണാള്‍ഡോ വല ചലിപ്പിച്ചത്. വീഡിയോ കാണാം...


 

GOAL!!! CRISTIANO RONALDO! HE NOW HAS 4 GOALS THIS WORLD CUP! INCREDIBLE!⁠⁠ ⁠⁠ ⁠ ⁠ pic.twitter.com/ce9WmVwOVQ

— FIFA World Cup (@WorIdCupUpdates)
click me!