കടൽക്ഷോഭം; ആലപ്പുഴ തീരപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി

By Web TeamFirst Published Jul 30, 2018, 2:51 PM IST
Highlights

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള തീരദേശ റോഡിലെ ഗതാഗതം സ്തംഭിച്ചു. 

ആലപ്പുഴയിലെ തീരപ്രദേശങ്ങളിൽ ശക്തമായ കടലാക്രണം. ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളിലെ വീടുകളിൽ വെള്ളം കയറി. ഇതോടെ ഇതുവഴിയുള്ള തീരദേശ റോഡിലെ ഗതാഗതം സ്തംഭിച്ചു. 
 

click me!