സര്‍ക്കാര്‍ സര്‍ക്കുലര്‍ അവഗണിച്ച്: ആര്‍എസ്എസ് മേധാവി പതാക ഉയർത്തും

Published : Jan 26, 2018, 05:34 AM ISTUpdated : Oct 05, 2018, 02:25 AM IST
സര്‍ക്കാര്‍ സര്‍ക്കുലര്‍ അവഗണിച്ച്: ആര്‍എസ്എസ് മേധാവി പതാക ഉയർത്തും

Synopsis

പാലക്കാട്: റിപ്പബ്ലിക്ക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നതിന് സർക്കാർ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കെ പാലക്കാട്ട്, ആര്‍എസ്എസ് മേധാവി പതാക ഉയർത്തും. കല്ലേക്കാട് വ്യാസവിദ്യാപീഠം സ്കൂളിലാകും മോഹൻ ഭഗവത് പതാക ഉയർത്തുക. 9 മണിക്കാണ് സ്കൂളിലെ റിപ്ലബ്ലിക് ദിനാഘോഷം.
മൂന്നുനാൾ നീളുന്ന പ്രാന്തീയ പ്രവാസി കാര്യകർതൃ ശിബിരത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പാലക്കാട്ട്  എത്തിയിയുള്ളത്. സ്വാതന്ത്ര്യദിനത്തിൽ ആര്‍എസ്എസ് മേധാവി പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ പതാക ഉയർത്തിയത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി, യുവാവിന് രക്ഷകരായി ഫയർഫോഴ്സ്, സാഹസികമായി രക്ഷപ്പെടുത്തി
അക്കൗണ്ട് ഉടമ തന്നെ നേരിട്ട് വരണമെന്ന് ബാങ്ക്; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ, ഇടപെട്ട് പൊലീസ്