കണ്ണൂരില്‍ ആര്‍എസ്എസ്  സിപിഎം സംഘര്‍ഷം: രണ്ട് പേര്‍ക്ക് വെട്ടേറ്റു

Published : Nov 14, 2017, 12:33 AM ISTUpdated : Oct 04, 2018, 07:03 PM IST
കണ്ണൂരില്‍ ആര്‍എസ്എസ്  സിപിഎം സംഘര്‍ഷം: രണ്ട് പേര്‍ക്ക് വെട്ടേറ്റു

Synopsis

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ ആർ എസ് എസ് - സി പിഎം സംഘർഷം. ഇരു വിഭാഗങ്ങളിലെയും ഓരോ പ്രവർത്തകർക്ക് വെട്ടേറ്റു. പാലക്കൂലി ൽ വെച്ച് എലാങ്കോട് മണ്ഡൽ കാര്യവാഹക് സുജീഷ്, സിപിഎം പ്രവര്‍ത്തകന്‍ കെ.പി. ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൂജീഷിന്‍റെ ഇടത് കൈക്കാണ് വെട്ടേറ്റത്.  ഇയാളെ തലശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശരത്തിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപി എം  ബ്രാഞ്ച് സെക്രട്ടറി പിഎം മോഹനന്‍,  പ്രവർത്തകൻ താവിൽ ഭാസ്ക്കന്‍ എന്നിവരുടെ വീടിന് നേരെയും ആക്രമണം ഉണ്ടായി. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള; സ്മാർട്ട് ക്രിയേഷൻ സിഈഒയെ വീണ്ടും ചോദ്യം ചെയ്തു, കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണമെന്ന് എസിഐടി
നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും