
കേരളത്തില്‍ രാഷ്‌ട്രപതിഭരണം നടപ്പാക്കണമെന്ന് ആര്‍.എസ്.എസ് സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബൊളെ. ഈക്കാര്യം തങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുണണ്ടെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെ മാര്‍ക്സിസ്റ്റ് താലിബാനിസം രാജ്യത്തിനുമുന്നില്‍ തുറന്നു കാണിക്കുമെന്നും കേരളത്തില്‍ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam