കോഴിക്കോട് ആർ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Published : Dec 15, 2018, 03:22 PM IST
കോഴിക്കോട് ആർ എസ് എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Synopsis

കോഴിക്കോട് കുറ്റ്യാടിയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. വെട്ടേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കുറ്റിയാടിയിൽ ആർ എസ് എസ് പ്രവർത്തകന് വെട്ടേറ്റു. പൊയികയിൽ ശ്രീജുവിനാണ് വെട്ടേറ്റത്. അമ്പലക്കുളങ്ങര നെട്ടൂർ റോഡിൽ വച്ചാണ് ആക്രമണം.

കാറിലെത്തിയ ഒരു സംഘമാണ് ശ്രീജുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. ശ്രീജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബി ജെ പി ഹർത്താലിൽ കുറ്റിയാടിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ ഒന്നാം പ്രതിയാണ് ശ്രീജു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്, കേസ് പിൻവലിക്കും, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല
സിപിഐയിൽ വിമർശനവും സ്വയം വിമർശനവും ഇല്ല,സംഘടനാ പ്രവര്‍ത്തനം അവസാവിപ്പിക്കുന്നു, ഇനി സാധാരണ പ്രവർത്തകൻ ആയി തുടരുമെന്ന് കെ കെ ശിവരാമന്‍