മാഹിയില്‍ വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനും മരിച്ചു

Web Desk |  
Published : May 07, 2018, 11:37 PM ISTUpdated : Jun 08, 2018, 05:44 PM IST
മാഹിയില്‍ വെട്ടേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനും മരിച്ചു

Synopsis

മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു

മാഹി: മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു.  ഷനേജ് എന്നയാള്‍ക്കാണ് കൊല്ലപ്പെട്ടത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സംഭവത്തില്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താലിന് ബിജെപി ആഹ്വാനം നല്‍കിയിട്ടുണ്ട്.
 
സിപിഎം നേതാവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഷൈനോദിനും വെട്ടേറ്റത്. സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുൻ കൗൺസിലറുമായിരുന്ന  ബാബു കണ്ണിപൊയിൽ. പള്ളൂരില്‍വെച്ചാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ബാബുവിനെ കൊന്നത് ആര്‍ എസ് എസ് ക്രിമിനലുകളെന്നാണ് സിപിഎം ആരോപണം.
 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിബിൽ സ്കോർ മറയാക്കി കോടികളുടെ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഉദ്യോ​ഗസ്ഥരും സംഘത്തിൽ, കോടികളുടെ വായ്പാ കുരുക്കിൽ നിരവധി പേർ
'പോയത് ഏഴാം തീയതി, ഫോണ്‍ ചെയ്ത് വിവരങ്ങൾ പറഞ്ഞു, പിന്നീട് അറിഞ്ഞത് അപകട വിവരം'; വിയറ്റ്നാം ബോട്ട് അപകടത്തിൽ മരിച്ച മലയാളികളുടെ കുടുംബം