ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു

Published : Feb 08, 2019, 06:46 AM IST
ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധദിനം ആചരിക്കുന്നു

Synopsis

 കേരളത്തിലെ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർമ സമിതി. പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. 

പത്തനംതിട്ട: യുവതീ പ്രവേശത്തിനനുകൂലമായി ദേവസ്വം ബോർഡും സർക്കാരും സുപ്രീംകോടതിയിൽ നിലപാടെടുത്തതിനെതിരെ ശബരിമല കര്‍മസമിതി ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കേരളത്തിലെ വിവിധ  കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കർമ സമിതി അറിയിച്ചു. പ്രതിഷേധ ദിനത്തിന് ബിജെപി പിന്തുണയുണ്ട്. സർക്കാർ നിലപാടിനെതിരെ യുഡിഎഫും നേരത്തെ തന്നെ പരസ്യ പ്രതിഷേധം അറിയിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നെയ്യാറ്റിൻകരയിലെ ഒരു വയസ്സുകാരന്റെ മരണം; മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുന്നു, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തൽ
സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം പ്രവര്‍ത്തനം തുടങ്ങി, ഐ.ടി നഗരത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നു