ശബരിമല തീർത്ഥാടനം മുന്നൊരുക്കം: ദേവസ്വം ബോർഡ് പ്രസിഡന്റ് വിളിച്ച പ്രത്യേക യോ​ഗം ഇന്ന് പത്തനംതിട്ടയിൽ

Published : Oct 24, 2026, 06:46 AM IST
sabarimala

Synopsis

യുദ്ധകാല അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

പത്തനംതിട്ട: ശബരിമല തീർത്ഥാടന മുന്നൊരുക്കം വേഗത്തിലാക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ വിളിച്ച പ്രത്യേക യോഗം ഇന്ന് പത്തനംതിട്ടയിൽ ചേരും. കരാറുകാർ, ദേവസ്വം മരാമത്ത് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർ എന്നിവർ പങ്കെടുക്കും. യുദ്ധകാല അടിസ്ഥാനത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് നേരിട്ട് ഇത്തരം ഒരു യോഗം വിളിക്കുന്നത് അസാധാരണ നടപടിയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; മൊഴി നൽകാൻ തയ്യാറെന്ന് ലീയുടെ സുഹൃത്ത്
ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ആദ്യ അറസ്റ്റ്; ട്രാൻസ്പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ, സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ചുവിറ്റു