സിഡ്ക്കോ മുന്‍ എംഡി സജിബഷീറിനെ തിരിച്ചെടുത്തു

Published : Jan 06, 2018, 11:28 PM ISTUpdated : Oct 04, 2018, 07:58 PM IST
സിഡ്ക്കോ മുന്‍ എംഡി സജിബഷീറിനെ തിരിച്ചെടുത്തു

Synopsis

തിരുവനന്തപുരം: നിരവധി വിജിലൻസ് കേസുകളിൽ പ്രതിയായ സിഡ്കോ മുൻ എംഡി സജിബഷീറിനെ സർക്കാർ തിരിച്ചെടുത്തു. കെൽപാം എംഡി ആയാണ് നിയമനം. സജി ബഷീറിന്  ഒരു പൊതുമേഖല സ്ഥാനത്തിലും നിയമനം നൽകില്ലെന്ന്  കാണിച്ച് നേരത്തെ വ്യവസായ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സജി ബഷീർ ഹൈക്കോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചെന്നും വ്യവസായ വകുപ്പ് സെക്രട്ടറി  നേരത്തെ നിലപാടെടുത്തിരുന്നു.  നിയമനം നൽകണമെന്നാവശ്യപ്പെട്ട് സജി ബഷീർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് നിയമനമെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സഭയിൽ നിസ്സഹകരണം തുടർന്ന് പ്രതിപക്ഷം; ദേവസ്വം മന്ത്രി രാജി വച്ചാൽ പ്രശ്നം തീരുമെന്ന് കെ ബാബു, പ്ലക്കാർഡ് ഉയർത്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധം
ആഗോള അയ്യപ്പ സംഗമത്തിന്‍റെ ഓഡിറ്റ് ഈ മാസം 26ന് തീരില്ല, ദേവസ്വം ബോർഡ് ഹൈക്കോടതിയില്‍ കൂടുതൽ സമയം തേടും