ആദ്യ റൗണ്ട് വോട്ടെണ്ണലില്‍  സജി ചെറിയാന് 1379 വോട്ട് ലീഡ്

Web Desk |  
Published : May 31, 2018, 09:20 AM ISTUpdated : Jun 29, 2018, 04:09 PM IST
ആദ്യ റൗണ്ട് വോട്ടെണ്ണലില്‍  സജി ചെറിയാന് 1379 വോട്ട് ലീഡ്

Synopsis

ആദ്യ റൗണ്ട് വോട്ടെണ്ണലില്‍  സജി ചെറിയാന് 1379 വോട്ട് ലീഡ്

ചെങ്ങന്നൂര്‍: ആദ്യ റൗണ്ട് വോട്ടെണ്ണലില്‍  സജി ചെറിയാന് 1379 വോട്ട് ലീഡ്. യുഡിഎഫ് അനുകൂല മേഖലകളിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ഇവിടെയും സജി ചെറിയാന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. തപാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

3 സീറ്റിൽ നിന്ന് ബിജെപി അധികാരം പിടിച്ചത് മറക്കരുത്, കേരളത്തിലേതും ബംഗാളിന് സമാനമായ അപകട സൂചനയെന്ന് പി ജയരാജൻ; 'ലീഗ് പച്ചയായ വർഗീയത അഴിച്ചുവിട്ടു'
ജിജി തോംസന്‍റെ വെളിപ്പെടുത്തൽ, ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പങ്കുവച്ച് രാഹുൽ ഗാന്ധി; 'മോദിയും ഷായും ഗ്യാനേഷ് കുമാറിന് മാച്ച് ഫിക്സിംഗ് ചുമതല നൽകി'