കേരളത്തില്‍ ഹിന്ദുക്കളൊഴികെയുള്ളവരുടെ ജന സംഖ്യ കൂടുന്നു: സാക്ഷി മഹാരാജ്

Published : May 27, 2017, 08:19 PM ISTUpdated : Oct 04, 2018, 07:17 PM IST
കേരളത്തില്‍ ഹിന്ദുക്കളൊഴികെയുള്ളവരുടെ ജന സംഖ്യ കൂടുന്നു: സാക്ഷി മഹാരാജ്

Synopsis

ദില്ലി: കേരളത്തില്‍  ഹിന്ദു ജനസംഖ്യ കുറയുകയാണെന്ന്  സാക്ഷി മഹാരാജ്.  എന്നാല്‍ മറ്റ് മത വിഭാഗങ്ങളുടെ ജന സംഖ്യ കൂടുകയാണെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഗാന്ധിജിയുടെ നാട്ടില്‍ അഹിംസ പറയാനാകാത്ത സ്ഥിതിയാണെന്ന് കന്നുകാലി കശാപ്പ് നിരോധനത്തെക്കുറിച്ച് സാക്ഷി മഹാരാജ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വിറ്റ്സർലൻഡിലേക്ക് പോയ ദമ്പതികൾക്ക് എന്തുപറ്റി? ഒരുവിവരവുമില്ലെന്ന് മകൾ; നിക്ഷേപകരിൽനിന്ന് കൈപ്പറ്റിയത് കോടികൾ
ഇണചേരുന്നതിനിടെ മൊബൈൽ ഫോണുമായി യുവാക്കൾ തൊട്ടടുത്തെത്തി; പൊടുന്നനെ പ്രകോപിതനായ ആൺസിംഹത്തിൻ്റെ ആക്രമണം, യുവാവിന് ദാരുണാന്ത്യം