ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടി, ശമ്പളത്തില്‍ ഒരു വിഹിതം വെട്ടിക്കുറയ്ക്കാനും നിര്‍ദ്ദേശം

Web Desk |  
Published : May 09, 2018, 09:16 AM ISTUpdated : Oct 02, 2018, 06:30 AM IST
ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടി, ശമ്പളത്തില്‍ ഒരു വിഹിതം വെട്ടിക്കുറയ്ക്കാനും  നിര്‍ദ്ദേശം

Synopsis

ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടി

ദില്ലി: ഓഫീസില്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ നടപടിയുമായി ദില്ലി നഗരവികസന മന്ത്രി സത്യന്തേര്‍ ജെയ്ന്‍. തിങ്കളാഴ്ച മുതല്‍ താമസിച്ച് വരുന്നവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനാണ് മന്ത്രി  ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനോട് പറഞ്ഞത്. 

താമസിച്ച് വരുന്നവരുടെ ശമ്പളം കട്ട് ചെയ്യാനും നിര്‍ദേശമുണ്ടെന്ന് എന്‍ഡിറ്റിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നഗര വികസന വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ ഹാജര്‍ മന്ത്രി വെള്ളിയാഴ്ച പരിശോധിച്ചിരുന്നു. തുടര്‍ന്നാണ് പല സീനിയര്‍ ഉദ്യോഗസ്ഥരും രാവിലെ ജോലി സ്ഥലത്ത് എത്തിയിരുന്നില്ല എന്ന് കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ വീലുകൾ ഇളകിമാറി, ഡ്രൈവറുടെ ഇടപെടലിൽ അപകടമൊഴിവായി
ഹോര്‍മുസ് കടലിടുക്ക് നിശ്ചലം; പൂർണമായും അടയ്ക്കില്ലെന്ന് ഇറാൻ, സാമ്പത്തിക മേഖലയെ ബാധിച്ച് യുദ്ധഭീതി