കോണ്‍ഗ്രസില്‍ കുടുംബവാഴ്ച തുടരുമെന്നുറപ്പായെന്ന് ബിജെപി

 
Published : Jul 22, 2018, 06:45 PM IST
കോണ്‍ഗ്രസില്‍ കുടുംബവാഴ്ച തുടരുമെന്നുറപ്പായെന്ന് ബിജെപി

Synopsis

കുടുംബവാഴ്ച തുടരുമെന്ന് ബിജെപി 

ദില്ലി: കോണ്‍ഗ്രസില്‍ കുടുംബവാഴ്ച തുടരുമെന്നുറപ്പായെന്ന് ബിജെപി വക്താവ് സാംബിത് പാത്ര. സോണിയാഗാന്ധിയുടെ ലക്ഷ്യം മകനെ പ്രധാനമന്ത്രിയാക്കുക എന്നത് മാത്രമെന്നും സംബിത് പാത്ര പറഞ്ഞു.

ഇതിനിടെ  കോൺഗ്രസിനെതിരെയുള്ള ജനതീരുമാനം മാനിച്ചാണ് കർണ്ണാടകത്തിൽ ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചതെന്ന വാദവുമായി ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫിനും ബിജെപിക്കും ഓരോന്ന് വീതം, യുഡിഎഫിന് മൂന്ന്; കോർപ്പറേഷനുകളിലെയും ന​ഗരസഭകളിലെയും മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഇന്ന്
ദിവസങ്ങൾക്കിടയിൽ രണ്ടാമത്തെ സംഭവം; ബംഗ്ലാദേശിൽ മറ്റൊരു ഹിന്ദു യുവാവിനെയും ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി