സൗദിയില്‍ നിന്നുള്ള വിമാനം അനിശ്ചിതമായി വൈകുന്നു; വിമാനത്താവളത്തില്‍ പ്രതിഷേധം

Published : Aug 06, 2017, 09:26 PM ISTUpdated : Oct 05, 2018, 03:33 AM IST
സൗദിയില്‍ നിന്നുള്ള വിമാനം അനിശ്ചിതമായി വൈകുന്നു; വിമാനത്താവളത്തില്‍ പ്രതിഷേധം

Synopsis

കൊച്ചി: സൗദി അറേബ്യയില്‍ നിന്ന് ഇന്ന് രാവിലെ എത്തിച്ചേരേണ്ട വിമാനം അനിശ്ചിതമായി വൈകുന്നുവെന്ന് പരാതി. റിയാദ്-നെടുമ്പാശ്ശേരി സൗദി എയർലൈൻസ് വിമാനമാണ് വൈകുന്നത്. രാവിലെ 11 മണിക്ക് എത്തേണ്ട വിമാനം ഇതുവരെ കൊച്ചിയിൽ എത്തിയിട്ടില്ല. പ്രതികൂല കാലവസ്ഥാ കാരണം വിമാനം ചെന്നൈയിൽ ഇറക്കിയെന്നാണ് അധികൃതരുടെ വിശദീകരണം. യാത്രക്കാരുടെ ബന്ധുക്കൾ നെടുമ്പേശ്ശേരി വിമാനത്താവളത്തിൽ പ്രതിഷേധിക്കുകയാണിപ്പോള്‍.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിൽ സംഘർഷം; തടയാനെത്തിയ ജയിൽ ഉദ്യോഗസ്ഥർക്കും മർദനമേറ്റു
ജോലി കഴിഞ്ഞ് ഭർത്താവ് തിരികെയെത്തിയപ്പോൾ വീട് ശൂന്യം! സ്വർണവും ഫർണിച്ചറുമടക്കം കാണാനില്ല, പിന്നാലെ ഭാര്യയുടെ വാട്സാപ്പ് സന്ദേശവും