പെരുമ്പാവൂരില്‍ സ്കൂൾബസ് മറിഞ്ഞു; 15 കുട്ടികൾക്കും 4 അധ്യാപകർക്കും പരിക്ക്

Published : Oct 10, 2017, 09:08 AM ISTUpdated : Oct 04, 2018, 04:25 PM IST
പെരുമ്പാവൂരില്‍ സ്കൂൾബസ് മറിഞ്ഞു; 15 കുട്ടികൾക്കും 4 അധ്യാപകർക്കും പരിക്ക്

Synopsis

എറണാകുളം: പെരുമ്പാവൂർ വേങ്ങൂരിൽ സ്കൂൾ ബസ് മതിലിലിടിച്ച് മറിഞ്ഞു. 15 കുട്ടികൾക്കും നാല് അധ്യാപകർക്കും പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. വേങ്ങൂർ സാന്തോം സ്കൂളിന്റെ ബസാണ് മറിഞ്ഞത്. രാവിലെ കുട്ടികളേയും കൊണ്ട് സ്കൂളിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ കുട്ടികളെയും രണ്ട് അധ്യാപകരെയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അധ്യാപകരെ ആലുവയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ ബജറ്റിൽ പ്രഖ്യാപിച്ച അഭിമാന പദ്ധതിക്ക് കുരുക്ക്; പാവപ്പെട്ടവർക്ക് വീട് നൽകാനുള്ള പദ്ധതിക്ക് ഡിപിസി അംഗീകാരം നിഷേധിച്ചു
പ്രാരാബ്‌ദം പിടിമുറുക്കുന്ന ജീവിതത്തിൻ്റെ ട്രാക്ക് മാറ്റി വാവ സുരേഷ്, 'പാമ്പുകളെ പിടിച്ച് മാത്രം ജീവിക്കാനാവില്ല'; ട്രാവൻകൂർ രുചി പുതിയ സംരംഭം