ആലപ്പുഴയിൽ സ്കൂൾ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്

Published : Dec 17, 2018, 10:40 AM ISTUpdated : Dec 17, 2018, 10:44 AM IST
ആലപ്പുഴയിൽ സ്കൂൾ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്

Synopsis

രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്.

ആലപ്പുഴ: ആലപ്പുഴയിൽ സ്കൂൾ ബസ്സ് മറിഞ്ഞ് മൂന്ന് കുട്ടികൾക്ക് പരിക്ക്. രാമങ്കരി സഹൃദയ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. 12 കുട്ടികളായിരുന്നു ബസിലുണ്ടായിരുന്നത്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മൺകൂനയിൽ ഇടിച്ച ബസ് തോടിന്റെ അരികിലേക്ക് മറിഞ്ഞാണ് അപകടം. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മോഡലിങിന്‍റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം; പിന്നിൽ വൻ റാക്കറ്റ്, രണ്ട് സ്ത്രീകൾ മരട് പൊലീസിന്‍റെ പിടിയിൽ