എറണാകുളത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടർ

Published : Jan 11, 2019, 06:05 PM ISTUpdated : Jan 11, 2019, 06:24 PM IST
എറണാകുളത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടർ

Synopsis

നിരവധി ദിവസങ്ങളായി ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിവസമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ.

കൊച്ചി:  ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 

പണിമുടക്ക്, ഹർത്താൽ, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ദ്വാരപാലക കട്ടിള പാളികളിൽ നിന്ന് മോഷണം പോയത് ഒരു കിലോ 700 ഗ്രാം സ്വർണം; വിലയിരുത്തൽ വി എസ് എസ് സി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
തൊണ്ടിമുതൽ കേസ്: ശിക്ഷ റദ്ദാക്കാനുള്ള ആന്റണി രാജുവിന്റെ ഉപഹര്‍ജിയിൽ കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്