സെൽഫിക്കിടെ പാറക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

Published : Aug 13, 2018, 08:54 PM ISTUpdated : Sep 10, 2018, 01:42 AM IST
സെൽഫിക്കിടെ പാറക്കുളത്തിൽ വീണ് യുവാവിന് ദാരുണാന്ത്യം

Synopsis

എഴുമറ്റൂരിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏഴുമറ്റൂർ  സുനുസദനം വീട്ടിൽ ജിനുവിന്‍റെ മൃതശരീരമാണ് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. 

പത്തനംതിട്ട: എഴുമറ്റൂരിൽ സെൽഫി എടുക്കുന്നതിനിടെ പാറക്കുളത്തിൽ വീണ് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏഴുമറ്റൂർ  സുനുസദനം വീട്ടിൽ ജിനുവിന്‍റെ മൃതശരീരമാണ് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്.  

കോട്ടയം ഫയർഫോഴ്സ് സ്കൂബാ ഡൈവിങ്ങ് ടീം അംഗങ്ങളാളാണ് 90 അടി താഴ്ചയിൽ നിന്നും മൃതശരീരം പുറത്തെടുത്തത്. ഇന്നലെ രാത്രിയാണ് ജിനു പാറ കുളത്തിൽ വീണത്. ഭാര്യക്കൊപ്പം സെൽഫി എടുക്കുന്നതിനിടെയായിരുന്നു അപകടത്തിൽപ്പെട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കശുവണ്ടി അഴിമതി: വ്യവസായി അനീഷ് ബാബുവിന് ജാമ്യം; എറണാകുളം പിഎംഎൽഎ കോടതിയാണ് ജാമ്യം അനുവദിച്ചത്
വാൽപ്പാറ അപകടം; പ്രിയപ്പെട്ടവര്‍ക്ക് നിറമിഴികളോടെ നാടിന്‍റെ യാത്രാമൊഴി; ആറ് അധ്യാപകരടക്കം ഒന്‍പത് പേര്‍ക്കും അന്തിമോപചാരം അര്‍പ്പിച്ച് ആയിരങ്ങള്‍