പൊലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന സെന്‍കുമാറിന്റെ ഉപ ഹര്‍ജി തള്ളി

Published : Aug 11, 2016, 06:37 AM ISTUpdated : Oct 04, 2018, 07:21 PM IST
പൊലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന സെന്‍കുമാറിന്റെ ഉപ ഹര്‍ജി തള്ളി

Synopsis

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി തുടരാന്‍ അനുവദിക്കണമെന്ന ഡിജിപി ടി.പി. സെന്‍കുമാറിന്റെ ഉപഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെതിരെ  സമര്‍പ്പിച്ച അപ്പീല്‍ സെന്‍ട്രല്‍ അഡ്മിനസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തള്ളിയതിനെത്തുടര്‍ന്നാണു സെന്‍കുമാര്‍   ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

കേസില്‍ വിധി വരുമ്പോഴേക്കും തന്റെ വിരമിക്കല്‍ കാലയളവു കഴിഞ്ഞേക്കുമെന്നും അതിനാല്‍ അതുവരെ സംസ്ഥാന പോലീസ് മേധാവിയായി തന്നെ  നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഉപഹര്‍ജിയും അപ്പീലിനൊപ്പം സെന്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരുന്നു.

ഈ ഉപ ഹര്‍ജിയാണു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റി തട്ടിപ്പ്: മീറ്റ് ഫാക്ടറിയും ഭൂമിയും പൊതുലേലത്തിൽ വിൽക്കാൻ കോടതി ഉത്തരവ്
അതിനിർണായക റിപ്പോർച്ച് സമർപ്പിച്ച് ഉന്നതാധികാര കമ്മിറ്റി, പ്രാധാന്യത്തോടെ തുടർനടപടിയെന്ന് കെ മുരളീധരൻ; നിർദേശങ്ങൾ ഇങ്ങനെ