അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തിരിച്ചടി; അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

WEB DESK |  
Published : Jul 25, 2018, 04:25 PM ISTUpdated : Oct 02, 2018, 04:18 AM IST
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തിരിച്ചടി; അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

Synopsis

ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ

കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിന് തിരിച്ചടി. ഈ വര്‍ഷവും അംഗീകാരം റദ്ദാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ആണ് ആരോഗ്യസര്‍വകലാശാലയ്ക്ക് ശുപാര്‍ശ നല്‍കിയത്. 

മുൻ വർഷങ്ങളിൽ വിദ്യാർഥികളിൽ നിന്നും കോഴവാങ്ങിയെന്ന പരാതിയിലാണ് നടപടി. അധികമായി നൽകിയ തുക തിരിച്ച് നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോളേജ് മാനേജ്മെന്‍റ്  അതിന് തയാറായിട്ടില്ല. രണ്ടാം ഘട്ട അലോട്മെന്‍റിൽ കഴിഞ്ഞ ദിവസം കോളേജിനെ ഉൾപ്പെടുത്തിയിരുന്നു. പ്രവേശന നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോളേജിന് വൻ തിരിച്ചടിയുണ്ടായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാടകീയ രംഗങ്ങളും അപ്രതീക്ഷത കൂട്ടുകെട്ടുകളും
'ട്രംപ് ക്ലാസ്', 100 മടങ്ങ് കരുത്തും വേഗതയും! ലോകത്തെ ഞെട്ടിക്കാൻ ട്രംപ് ഭരണകൂടത്തിന്‍റെ നീക്കം, അത്യാധുനിക യുദ്ധക്കപ്പലുകൾ നാവികസേനയുടെ ഭാഗമാക്കും