കോഴിക്കോട് എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു

By WEB DESKFirst Published Jul 16, 2018, 11:44 PM IST
Highlights
  • കോഴിക്കോട് എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറിക്ക് വെട്ടേറ്റു
     

കോഴിക്കോട്: പേരാമ്പ്ര അരിക്കുളത്ത്  എസ്എഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എസ്എഫ്ഐ ലോക്കല്‍ സെക്രട്ടറി എസ്.എസ്.വിഷ്ണുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റ വിഷ്ണുവിനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

click me!