കോടിയേരി കേരളത്തിന് പുറത്തായിരുന്നെങ്കില്‍ അടി കിട്ടുമായിരുന്നെന്ന് ശോഭാ സുരേന്ദ്രന്‍

Published : May 27, 2017, 06:17 PM ISTUpdated : Oct 05, 2018, 01:36 AM IST
കോടിയേരി കേരളത്തിന് പുറത്തായിരുന്നെങ്കില്‍ അടി കിട്ടുമായിരുന്നെന്ന് ശോഭാ സുരേന്ദ്രന്‍

Synopsis

ദില്ലി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്തിയത് കേരളത്തിന് പുറത്തായിരുന്നുവെങ്കില്‍ അടികിട്ടുമായിരുന്നു എന്ന് ശോഭ സുരേന്ദ്രന്‍. കോടിയേരിക്കെതിരെ നിയമനടപടി സ്വീകരിക്കണം. രാജ്യദ്രോഹ  നിലപാടെക്കുന്ന സി.പി.ഐ.എമ്മിനെ  നിരോധിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ദില്ലിയില്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വർ​ഗീയതക്കെതിരെയുള്ള സതീശന്റെ നിലപാടിൽ വ്യതിചലനമുണ്ടായോ? പ്രതികരണവുമായി സമസ്ത, സംഘപരിവാർ ബന്ധമുള്ളവരുടെ നിയമനത്തിൽ വിമർശനം
മോദി താമസിക്കുന്നത് അതീവ സുരക്ഷയുള്ള ഹോട്ടൽ, എങ്ങനെ ഇയാൾ കടന്നു കയറി ? രഹസ്യാന്വേഷണ ഏജൻസി പരിശോധന