ഷുഹൈബ് വധക്കേസ്: ജീവന് ഭീഷണിയുണ്ടെന്ന് ദൃക്‌സാക്ഷികൾ

By Web DeskFirst Published Mar 14, 2018, 8:09 PM IST
Highlights
  • ഷുഹൈബ് വധക്കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
  • ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി

കണ്ണൂര്‍:  ഷുഹൈബ് വധക്കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി. സാക്ഷികളായ നൗഷാദ്, റിയാസ്, മൊയിനുദ്ധീന്‍ എന്നിവരാണ് പരാതി നല്‍കിയത്. കണ്ണൂർ എസ്. പിക്കാണ് പരാതി നൽകിയത്.


 

click me!