ഷുഹൈബ് വധം; പൊലീസ് തെളിവ് നശിപ്പിക്കുന്നുവെന്ന് കെ. സുധാകരന്‍

Web Desk |  
Published : Mar 10, 2018, 08:08 PM ISTUpdated : Jun 08, 2018, 05:51 PM IST
ഷുഹൈബ് വധം; പൊലീസ് തെളിവ് നശിപ്പിക്കുന്നുവെന്ന് കെ. സുധാകരന്‍

Synopsis

തെളിവുകള്‍ സിബിഐക്ക് കൈമാറുന്നില്ല ഐജിയ്ക്ക് സുധാകരന്‍ പരാതി നല്‍കി

കണ്ണൂര്‍: ഷുഹൈബ് വധത്തില്‍ പൊലീസ് അന്വേഷണത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്  നേതാവ്  കെ. സുധാകരന്‍. പൊലിസ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന്‍ ഐജിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കി. പൊലീസ് തെളിവുകള്‍ സിബിഐക്ക് കൈമാറുന്നില്ലെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആദ്യ ദിവസം വിജയ്ക്ക് തലവേദനയായി 'വന്ദേമാതരം' വിവാദം, തമിഴ് തായ് വാഴ്ത്ത് തന്നെ ആദ്യം ആലപിക്കണമെന്ന് കോൺഗ്രസും സിവികെയും
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ സർവേയിൽ വൻ പിന്തുണ വിഡി സതീശന്